Posts

Showing posts from June, 2012

Poem : Kazhcha

Image
കാഴ്ച ജിവിതമിപ്പോള്‍ കുപ്പികളിലാണ്‌ ആദ്യം മധുരിപ്പിച്ചും പിന്നെ കയ്പിച്ചും മൂത്തവര്‍ ചൊല്ലിയ മുതുനെല്ലിക്ക പോലെ ഒരു ന്യൂ ബോട്ടില്‍ ലൈഫ് പച്ച, ഓറഞ്ച്, കറുപ്പ്, വെള്ള ജീവിതത്തിനും നിറങ്ങള്‍ പലതാണ്‌ . അരികത്തു നിന്നൊരു കുഞ്ഞിനെ കാണാതെ പുഴ മൗനമായ് ! നദികള്‍ വില്പനക്ക് , വെള്ളമില്ലെങ്കിലും മണല്‍ വരിയ കുഴികളുണ്ട് മണലില്ലെങ്കിലും മാലിന്യങ്ങള്‍ വേണ്ടത്രയുണ്ട് . പണ്ടെപ്പഴോ ഒളിച്ചെത്തിയ ശിവനാമം ഇപ്പോഴും ധ്വനിക്കുന്നുണ്ട് വേണ്ടവര്‍ മുന്‍കൂട്ടി ബുക്കു ചെയ്യുക . ഇവിടെ ഇരുട്ടിന് കറുപ്പല്ല വെളുപ്പാണ് നിറം കണ്ണീരിനും തന്നീരിനും ഒരേ നിരമായിരുന്നോ ? യന്ത്ര കൈകള്‍  വാരിത്തിന്ന കുന്നുകളും മണല്‍ കുഴികളില്‍ തെന്നിവീണ പുഴയും ചോദിച്ചു നിങ്ങളെ വളര്‍ത്തിയതാണോ ഞങ്ങള്‍ ചെയ്ത തെറ്റ് ? ഓണനിലാവും മാമ്പഴക്കാലവും നഷ്ടപ്പെട്ട തലമുറക്കാവശ്യം , ഞങ്ങളുടെ നഷ്ട സ്വപ്നങ്ങള്‍ തിരികെ തരൂ . Please Read : This poem is written by one of my classmate, Hridya , a wonderful writer. Actually I collected few poems, including this one to create an online m

Micro Poems : A Collection

I'm going to share few of my short poems here. The reason why I keep them tiny are, I don't like big lengthy poems and i also have a very little to say (but of cause more to understand), so I keep my poems tiny simple and funny,the way I love it. Anyway, every poem has a story to tell you, hope you enjoy it. Thanks This poem has no title cause I didn't plan recital, i have heard words can kill but I still have my rifile Lost poet! I'm a lost poet unable to find the seeds which grows, blossoms and turn to fruit. Wake me up please!! Lessons of life My life, my love and the pain, the deep wound left in my sallow heart, broken and the dreams left in vain. The lessons of my life, learned in the hard way fake smiles, ruthless eyes and the words of strife. My Poem Rhyme I hardly know the spelling And they want me to rhyme Oh my poem! It's like killing But my poem still rhyme Banana Tree we were friends, so